Money Malayalam
February 8, 2025 at 06:33 AM
മണിക്കൂറിന് 15,000 രൂപ നിരക്കിലാണ് സ്വകാര്യ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാട്ടര്‍ മെട്രോ ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുക.ഇത് ടൂറിസത്തിന് കൂടുതല്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.