
Money Malayalam
February 8, 2025 at 01:04 PM
വരൻറെ സിബിൽ സ്കോർ മോശം വിവാഹത്തിൽ നിന്ന് പിൻവാങ്ങി വധുവിൻറെ വീട്ടുകാർ.മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.വധുവിൻറെ അമ്മാവന്മാരിൽ ഒരാൾ വരൻറെ സിബിൽ സ്കോർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ആണ് വരന് വിവിധ ബാങ്കുകളിൽ നിന്നും ഒന്നിലധികം വായ്പകൾ ഉള്ളതായി കണ്ടെത്തിയത് .വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയിൽ അല്ല എന്ന് വിലയിരുത്തിയ വധുവിന്റെ ബന്ധുക്കൾ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
😂
😮
4