Money Malayalam
Money Malayalam
February 10, 2025 at 02:04 PM
ബ്രസീലിലാണ് നായക്ക് കാര്‍ ഷോറൂമില്‍ സെയില്‍സ് ഡോഗായി ജോലി കിട്ടിയത്. ടക്സണ്‍ പ്രൈം എന്നാണ് അവനു നൽകിയ പേര്.ഇപ്പോഴും ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലുള്ള ഹ്യുണ്ടായി ഷോറൂമിലെ ജീവനക്കാരൻ ആണ് ഈ നായ...ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പിലെ സെയില്‍സ് വിഭാഗത്തിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുക ആണ് ടക്സന്റെ ജോലി.
😂 1

Comments