Money Malayalam 
                                
                            
                            
                    
                                
                                
                                February 27, 2025 at 07:13 AM
                               
                            
                        
                            100 കോടി ഇന്ത്യക്കാരും സാമ്പത്തിക ഞെരുക്കത്തിൽ എന്ന് ബ്ലൂം വെഞ്ചേഴ്സ് തയാറാക്കിയ റിപ്പോർട്ട്.കുടുംബത്തിന്റെ എസെൻഷ്യൽ ചിലവുകൾ  കിഴിച്ചശേഷം ഉൽപന്നങ്ങളോ സേവനങ്ങളോ വാങ്ങാനുള്ള ശേഷി 100 കോടി ഇന്ത്യക്കാർക്കും ഇല്ല.ജനസംഖ്യയിൽ സാമ്പത്തികഭദ്രതയുള്ള 10% പേരാണ് രാജ്യത്തിന്റെ ഉപഭോക്തൃ വിപണിയെ മുന്നോട്ട് നയിക്കുന്നത് എന്നും വിലയിരുത്തൽ.ടോപ് 10 % ശതമാനം ഇന്ത്യക്കാരുടെ കൈവശം ആണ് ഇപ്പോൾ രാജ്യത്തിന്റെ 57.7 ശതമാനം രാജ്യത്തിന്റെ വരുമാനവും