
Money Malayalam
February 28, 2025 at 12:29 PM
വൈറൽ ആയി Smallest AI എന്ന സ്റ്റാർട്ടപ്പ് സ്ഥാപകൻ സുദർശൻ കാമത്തിന്റെ ജോബ് ഓഫർ അപ്ഡേറ്റ്.ഫുൾ സ്റ്റാക്ക് എഞ്ചിനീയർ എന്ന പോസ്റ്റിലേക്ക് അഞ്ച് ദിവസത്തെ വർക്ക് ഫ്രം ഓഫീസ് ജോലി ആണ് ലിസ്റ്റ് ചെയ്തത്.സാലറി സിടിസി 40 ലക്ഷം ആണ്..ബാംഗ്ലൂർ ആണ് ലൊക്കേഷൻ.റെസ്യുമെ വേണ്ട ,കോളേജിന് പ്രസക്തി ഇല്ല ,എക്സ്പീരിയൻസ് ഇല്ലെങ്കിലും ജോലി...100 വേർഡിൽ ഉള്ള ഇൻട്രൊഡ്യൂസിങ് മെയിലും ബെസ്റ്റ് വർക്കിലേക്കുള്ള ലിങ്കും മെയിൽ അയക്കാൻ മാത്രം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.