
Islamonweb.net
February 3, 2025 at 09:20 AM
_മധ്യസമൂഹമായാണ് മുസ്‍ലിം ഉമ്മതിന്റെ നിയോഗമെന്നാണ് വിശുദ്ധ ഖുര്‍ആന്‍റെ ഭാഷ്യം. എവിടെയും തീവ്രത കാണിക്കാതെ, എല്ലാത്തിലും മധ്യമ മാര്‍ഗ്ഗം സ്വീകരിക്കേണ്ടവരാണ് അവര്‍. സാമ്പത്തികം, സാമൂഹികം, കുടുംബപരം തുടങ്ങി അല്ലാഹുവിനുള്ള ആരാധനകളില്‍ പോലും അമിതമോ വീഴ്ചയോ വരാതെ മധ്യമ മാര്‍ഗ്ഗമാണ് അത് മുന്നോട്ട് വെക്കുന്നത്. യുദ്ധമുഖത്ത് പോലും അത് പ്രകടമാണ്. ആ മധ്യമ മാര്‍ഗ്ഗം കൈവിടുന്നതാണ് ഇന്ന്, സമുദായം നേരിടുന്ന ഏറ്റവും വലിയ വിപത്ത്. ഇസ്‍ലാമിന്റെ വസതിയത്ത് പരിചയപ്പെടാം._
*_മുഹമ്മദ് ജിലാന്‍ തൃപ്പനച്ചി എഴുതുന്നു..._*
*വസത്വിയ്യ: ആധുനികതയിൽ ഇസ്‍ലാമിനെ അടയാളപ്പെടുത്തുന്ന വിധം*
https://islamonweb.net/ml/Wasatwiyyah-Marking-Islam-in-Modernity
▬▬▬▬▬▬▬▬▬▬▬▬
For daily updates join *Islamonweb*
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Our social media platforms:
https://linktr.ee/islamonweb