
Islamonweb.net
1.7K subscribers
About Islamonweb.net
This is the official WhatsApp Channel of Islamonweb, the most comprehensive Islamic website in Malayalam with thousands of articles, fatwas and much more. Visit: www.islamonweb.net/ml
Similar Channels
Swipe to see more
Posts

_ഉദ്ഹിയത് അറുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ ഒരു മൃഗത്തെ അറുക്കണം. ഏഴിലൊരു ഓഹരിയാണെങ്കില്‍, വരുന്ന 6 വര്‍ഷങ്ങളിലും അങ്ങനെ ചെയ്ത് മൃഗം പൂര്‍ണ്ണമായാലേ ഉദ്ഹിയത് ആവുകയുള്ളൂ, എന്ന് ചിലരെങ്കിലും പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്താണ് ഇതിന്റെ ശരിയായ രൂപം, ഒന്ന് വിശദീകരിക്കാമോ?_ *ഉദ്ഹിയതുമായി ബന്ധപ്പെട്ട ചില സംശയങ്ങളും അവയുടെ മറുപടിയും വായിക്കാം.* 1. *ഉദ്ഹിയത് ജീവിതത്തില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയോ.. അതോ എല്ലാ വര്‍ഷവും വേണ്ടതുണ്ടോ..* https://islamonweb.net/ml/fatwa-on-web/Fatwa-Hajj/4-9913 2. *ഏഴ് പേര്‍ ചേര്‍ന്ന് അറുത്താല്‍ വരും വര്‍ഷങ്ങളിലും അങ്ങനെ ചെയ്യേണ്ടതുണ്ടോ..* https://islamonweb.net/ml/fatwa-on-web/daily-life-and-others/174-13676 3. *ഉദ്ഹിയതും അഖീഖതും ഒരേ സമയം നിയ്യത് ചെയ്ത് അറുക്കാമോ...?* https://islamonweb.net/ml/fatwa-on-web/Fiqh/127448 4. ഉദ്ഹിയത് അറുക്കാന്‍ ഉദ്ദേശിക്കുന്നവന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? https://islamonweb.net/ml/fatwa-on-web/Fatwa-Hajj/1012735

_നാല് നൂറ്റാണ്ട് മുമ്പ്, അന്ന് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന ഇന്നത്തെ ബംഗ്ലാദേശിലെ തരാഫില്‍നിന്ന് വന്ന്, മണിപ്പൂരിൽ സ്ഥിര താമസമാക്കുകയും മെയ്തെയ് സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തവരാണ്, പാംഗലുകള്‍ എന്നറിയപ്പെടുന്ന ഇന്നത്തെ മണിപ്പൂരീ മുസ്‍ലിംകള്‍. വര്‍ഗ്ഗീയത തലക്ക് പിടിച്ച ഈ കെട്ട കാലത്ത്, ഏറെ അവഗണനകളും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന അവര്‍ സ്വത്വപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആ ന്യൂനപക്ഷ വിഭാഗത്തെ പരിചയപ്പെടാം._ _Forwardpress ല്‍ വന്ന അവലോകനത്തിന്റെ വിവര്‍ത്തനം_ *സ്വത്വ പ്രതിസന്ധി നേരിടുന്ന മണിപ്പൂരി മുസ്‍ലിംകൾ* _വിവ: മുഹ്സിന്‍ കാടാച്ചിറ_ https://islamonweb.net/ml/Manipuri-Muslims-facing-identity-crisis ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

ഹിജ്‍രി കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമാണ് ദുല്‍ഹിജ്ജ. ലോക മുസ്‍ലിംകളുടെ സംഗമമായ ഹജ്ജ് കര്‍മ്മത്തിന് സാക്ഷ്യം വഹിക്കുന്നത് ഈ മാസമാണ്. ദുല്‍ഹിജ്ജ മാസത്തിന്റെ പ്രത്യേകതകള്‍ അറിയാം. https://islamonweb.net/ml/HolinessofthemonthofDulHijjah ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

_ലോക ചരിത്രത്തില്‍ പുരാതനകാലം മുതലേ ഇടം പിടിച്ച നഗരമാണ് ശീറാസ്. ഹാഫിസ് ശീറാസിയെ പോലോത്ത അനേകം പണ്ഡിതരിലൂടെ ഇസ്‍ലാമിക ലോകത്തും അത് ഏറെ പ്രശസ്തമാണ്. ആ നഗരത്തിന്റെ ചരിത്രവും പ്രാധാന്യവും പരിചയപ്പെടാം._ _*റന്ദ അത്വിയ്യ എഴുതുന്നു...*_ *ശീറാസ്: ഇതിഹാസപണ്ഡിതന്മാരുടെ ജന്മസ്ഥലം* *വിവ: ഫാതിമ റബ്ഹ* https://islamonweb.net/ml/Shiraz-Birthplace-of-Epicureans ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

_സിറിയന്‍ ബാലനായ അലന്‍ കുര്‍ദിയെ ലോകം മറന്നുകാണില്ല. മധ്യധരണ്യാഴിയുടെ തുർക്കി തീരങ്ങളിൽ കരക്കടിഞ്ഞ ആ നിഷ്കളങ്ക ബാലന്റെ മൃതദേഹം, സിറിയയിലെ ആഭ്യന്തരകലാപങ്ങളുടെ കെടുതികളും ഭീകരതകളും ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയപ്പോള്‍, അത് ചരിത്രത്തിലെ അവസാനത്തേത് ആവണേ എന്ന് പ്രാര്‍ത്ഥിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ അവിടുന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും, അത്തരം ബാല്യചിത്രങ്ങള്‍ ദൈനം ദിനം വര്‍ദ്ധിക്കുന്നതാണ് നാം കാണുന്നത്. യുദ്ധങ്ങള്‍ കുട്ടികളെ ബാധിക്കുന്നത് എങ്ങനെയെല്ലാമെന്ന് നോക്കാം._ *_തുഫൈല്‍ തൃപ്പനച്ചി എഴുതുന്ന അവലോകനം_* *യുദ്ധക്കെടുതികള്‍: ഈ ബാല്യങ്ങളെന്ത് പിഴച്ചു?* https://islamonweb.net/ml/War-ravages:-What-went-wrong-with-these-children ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

_പറക്കാനായി നീങ്ങിത്തുടങ്ങിയ വിമാനം തിരിച്ച് വരുന്നു, അതും രണ്ട് തവണ. വര്‍ഷങ്ങളായി ഹജ്ജ് യാത്രക്കായി കൊതിച്ചിരുന്ന ലിബിയന്‍ യുവാവ് ആമിര്‍ അല്‍ഖദ്ദാഫിക്ക് പ്രകൃതി തന്നെ ഇടപെട്ട് അവസരമൊരുക്കി കൊടുത്തത് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുകയാണ്. വിശ്വാസത്തിന്റെയും ദൈവിക സഹായത്തിന്റെയും പ്രകടമായ ചിഹ്നമായി മാറിയ ആ ഹജ്ജ് യാത്രയെ കുറിച്ച് വായിക്കാം._ *ആമിർ ഖദ്ദാഫിയുടെ അത്ഭുത ഹജ്ജ് യാത്ര* https://islamonweb.net/ml/Amir-Gaddafis-amazing-Hajj-journey ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

ഹജ്ജ് കേവലം ഒരു സംഗമമല്ല. ഇസ്‍ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ അതിന് അര്‍ത്ഥ തലങ്ങളേറെയാണ്. ഹജ്ജിനെ കുറിച്ചും അതിന്റെ അര്‍ത്ഥാന്തരങ്ങളെയും കുറിച്ച് അനേകം രചനകള്‍ നടന്നിട്ടുണ്ട്. ഹജ്ജിന്റെ ചില മാനങ്ങള്‍ മനസ്സിലാക്കാം.. *ഹജ്ജിന്റെ അര്‍ത്ഥം* https://islamonweb.net/ml/28-March-2017-17 ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

https://islamonweb.net/ml/Makkah-waking-up-to-a-Hajj-again ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

_കഴിഞ്ഞവാരം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വെച്ച്, അമേരിക്കന്‍ പ്രസിഡണ്ടും സിറിയന്‍ പ്രസിഡണ്ട് അഹ്മദ് അല്‍ശര്‍ഉം കൂടിക്കാഴ്ച നടത്തിയത്, സിറിയയുടെ സാമ്പത്തിക മേഖലക്ക് പുതിയ ഉണര്‍വ്വ് നല്കിയിരിക്കുകയാണ്. 50 വര്‍ഷത്തിലേറെയായി ഉപരോധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന സിറിയ, ഇനിയെങ്കിലും കരകയറട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. സിറിയന്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രത്യേക അവലോകനം വായിക്കാം._ _*അബ്ദുൽ ഹയ്യ് മുടിക്കോട് എഴുതുന്നു...*_ *സിറിയ: അമേരിക്ക വിതച്ചതും കൊയ്തതും* https://islamonweb.net/ml/Syria:-What-America-Sowed-and-Reaped ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb

_2025 വർഷത്തെ പുലിറ്റ്സർ അവാർഡ് ജേതാക്കളില്‍, ഫല്സതീന്‍ കവിയും ലേഖകനുമായ മുസ്അബ് അബൂത്വാഹാ എന്ന സാഹിത്യകാരന്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണ്. എഴുത്തിലൂടെ അധിനിവേശത്തോട് കലഹിക്കുന്ന ആ സാഹിത്യകാരനെ പരിചയപ്പെടാം._ *_ഫാതിമ റഹ്ബ എഴുതുന്നു..._* *ഫലസ്തീന്‍ എഴുത്തുകളെ തേടി പുലിറ്റ്സറെത്തുമ്പോള്‍* https://islamonweb.net/ml/When-Pulitzer-comes-to-Palestinian-writings ▬▬▬▬▬▬▬▬▬▬▬▬ For daily updates join *Islamonweb* Whatsapp Group: https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R Our social media platforms: https://linktr.ee/islamonweb