
Islamonweb.net
February 23, 2025 at 01:04 PM
നിര്‍മ്മിത ബുദ്ധി (Artificial Intelligence) ഇന്ന് എല്ലാ മേഖലയിലും കടന്നുവരുകയാണ്. ഇസ്‍ലാമിക ലോകത്തും വൈകാതെ ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. AI മുഫ്തി, AI ഇമാം, AI മദ്ഹബ് തുടങ്ങി പലതും വരുംദിവസങ്ങളില്‍ കടന്നുവന്നേക്കാം. അത്തരം സാധ്യതകളെയും അവയോട് നമുക്ക് സ്വീകരിക്കാവുന്ന സമീപനങ്ങളെയും കുറിച്ചുള്ള ഒരു ചര്‍ച്ച വായിക്കാം. Journal of Islamic and Muslim Studies ല്‍ *ഡോ. ശുഐബ് മാലിക് എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം*.
*നിര്‍മിത ബുദ്ധി: ഇസ്‍ലാമിനെ ബാധിക്കുന്ന വിധങ്ങള്‍*
വിവര്‍ത്തനം: ശഹിന്‍ഷാ ഹുദവി ഏമങ്ങാട്
https://islamonweb.net/ml/And-Artificial-Intelligence-Implications-for-Islam
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Our social media platforms:
https://linktr.ee/islamonweb
👍
😮
2