Catholic News🕊️🕊️🕊️🇻🇦
Catholic News🕊️🕊️🕊️🇻🇦
February 6, 2025 at 04:52 AM
*അവിടുന്ന് നമ്മെ സ്നേഹിച്ചു - ക്വിസ്* _ഈ ചാക്രിയ ലേഖനത്തെ പഠന വിഷയമാക്കുവാൻ സഹായമേകുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഈ ക്വിസ്. ഓരോ ഖണ്ഡികയിലും ഉള്ള പ്രധാന ആശയത്തെയും അതിൽ പ്രതിപാദിക്കുന്ന മുഖ്യ ചിന്തകളെയും ആസ്പദമാക്കിയാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. തുടർപഠനത്തിന് സഹായമേകുവാൻ ഓരോ ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും റഫറൻസ് നൽകി കൊണ്ടാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്._ *₹100/-* copies: Carmel International Publishing House Cotton Hill, Vazhuthacaud Trivandrum - 695 014 Kerala, INDIA +91-9446037253 [email protected] https://carmelpublication.com Click here to place your order https://wa.me/message/32KFC5YOS7MZE1

Comments