
Catholic News🕊️🕊️🕊️🇻🇦
2.1K subscribers
About Catholic News🕊️🕊️🕊️🇻🇦
_*Stay Updated with the Church!*_
Similar Channels
Swipe to see more
Posts

*"നാം പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകുമ്പോൾ വചനത്തിൻ്റെ ഒരു പൂർത്തീകരണമായി നമുക്കു മാറാനാകും"* യേശുവിൻ്റെ ആത്മാവിനെ നമ്മുടെ ശുശ്രൂഷയിൽ നിശ്ശബ്ദ നായകനായി അവിടുന്ന് തുടരുന്നു. നമ്മുടെ ജീവിതങ്ങളിൽ നമ്മുടെ വാക്കുകൾ ഒരു യാഥാർഥ്യമായി മാറുമ്പോൾ ജനങ്ങൾ അവിടുത്തെ നിശ്വാസമറിയുന്നു. നാം പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാകുമ്പോൾ അവർ അവിടുത്തെ തിരിച്ചറിയുന്നു. വചനത്തിൻ്റെ ഒരു പൂർത്തീകരണമായി നമുക്കു മാറാനാകും. ഒരിക്കലും നിരാശരാകരുത്, ഇതെല്ലാം ദൈവത്തിൻ്റെ പ്രവർത്തനമാണ്. അതിനാൽ വിശ്വസിക്കു! ദൈവത്തിന് എൻ്റെ കാര്യത്തിൽ തെറ്റുപറ്റിയില്ല. ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുന്നില്ല. പൗരോഹിത്യം സ്വീകരിച്ചപ്പോൾ നമ്മൾ പറഞ്ഞ വാക്കുകൾ ഓർക്കുക: "നിന്നിൽ സത്പ്രവർത്തികൾ ആരംഭിച്ചിരിക്കുന്ന ദൈവം അത് സഫലതയിലേക്കു കൊണ്ടുവരട്ടെ.” അവിടുന്ന് അത് ചെയ്യുന്നു. *L'OSSERVATORE ROMANO* പ്രതിമാസ മലയാളം പതിപ്പ്, vol. 1 issue No. 05 Page no. P.36-37.


*Pope Leo XIV Highlights Ethical Concerns of AI and Its Impact on Youth* At a recent Vatican-hosted conference on artificial intelligence, Pope Leo XIV expressed deep concern over AI’s potential effects on the intellectual and neurological development of children and young people. He warned that abundant access to information via AI must not be mistaken for understanding or wisdom, which involves discerning life’s true meaning. The Pope emphasized that youth must be guided responsibly so they can develop their God-given talents and mature ethically. He also stressed the ethical dimension of AI, noting the technology can be misused for selfish or harmful purposes, including inciting conflict. While acknowledging AI’s potential to promote equality—especially in science and healthcare—he urged that its evaluation be based on the holistic development of individuals and communities. Echoing past papal concerns, Leo XIV cautioned against society’s growing insensitivity to human dignity in the face of rapid technological change. The Church, he affirmed, plays a vital role in shaping AI’s governance with a view toward spiritual, intellectual, and cultural integrity. He concluded by calling for intergenerational dialogue that would help youth integrate truth into their moral lives.

*Pope Leo XIV Urges Compassion for the Persecuted and Faithful Service* Pope Leo XIV addressed members of the Conventual Franciscans and Trinitarians during their General Chapters, urging them to continue offering spiritual support to those persecuted for their faith. He praised their missionary efforts and commitment to religious freedom, especially in regions where it is under threat. Emphasizing discernment and attentiveness to God’s voice, he encouraged them to remain grounded in the Gospel and the Magisterium. The Pope highlighted a symbolic artwork of Saint Francis and Saint John of Matha, portraying harmony between inspiration and ecclesial authority. He reflected on the Trinitarians' dedication to persecuted Christians, affirming that their mission aligns with God's call to be liberators of His people. Pope Leo expressed hope that this focus would attract new vocations and deepen solidarity with suffering believers, especially across Asia, Africa, and the Middle East. He reminded the Franciscans that service should be driven not by personal motives but by the Spirit of Christ. The Pope closed with a prayerful reflection from Saint Francis, praising God as the source of strength and holiness.

*Over 93,000 Pilgrims Flock to Alba de Tormes for Rare Exposition of St. Teresa of Ávila’s Body* Between May 11 and May 25, 2025, approximately 93,000 pilgrims visited Alba de Tormes, Spain, to venerate the body of St. Teresa of Ávila during a rare public exposition. This marked only the third time in four centuries that her remains were publicly displayed, with previous expositions occurring in 1760 and 1914. Following the event, the saint’s body was returned to its silver case in the Basilica of the Annunciation. Pope Francis’ canonical recognition of her remains helped pave the way for the exhibition. A scientific study revealed that her body is in an extraordinary state of preservation, though she may have suffered from osteoporosis and arthritis. A forensic reconstruction of her face was also completed using historical records and medical analysis. The Discalced Carmelites organized the event to bring pilgrims closer to Jesus Christ, evangelize visitors, and deepen knowledge of St. Teresa’s life.


*Pope Leo XIV Urges Shift from Seeking Love to Recognizing Those Who Have Loved* On May 28, 2025, Pope Leo XIV delivered a general audience in St. Peter’s Square, continuing the series of catecheses on “Jesus Christ Our Hope”. He reflected on the Parable of the Good Samaritan, emphasizing how parables encourage a change in perspective and inspire hope. The Pope explained that people often focus on who loves them, rather than recognizing who has loved—a mindset shift essential for living compassionately. He highlighted that true compassion is a matter of humanity rather than just religious duty, as demonstrated by the Samaritan’s actions. The Pope urged people to interrupt their own journeys to care for others, drawing from Christ’s own example. He warned against haste, which often prevents people from showing kindness. Finally, he encouraged believers to pray for hearts filled with compassion, growing in humanity and love, just as Christ did.


*"മനുഷ്യഹൃദയത്തെ അറിയുന്ന കർത്താവ് നമ്മുടെ അനിശ്ചിതത്വത്തിൽ നമ്മെ കൈവിടുന്നില്ല"* ഇക്കാലത്ത്, ഒരുപാട് യുവജനങ്ങൾ ഭാവിയിലേക്ക് നോക്കുന്നത് ഭീതിയോടെയാണ്. തൊഴിൽസാധ്യതയെക്കുറിച്ച് അവർ മിക്കപ്പോഴും അരക്ഷിതബോധത്തിലാണ്. അതുപോലെതന്നെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള കഠിനമായ പ്രതിസന്ധിയും, മൂല്യങ്ങളുടെ അർഥത്തെക്കുറിച്ചുള്ള പ്രതിസന്ധിയും നിലനിൽക്കുന്നു. ഡിജിറ്റൽ ലോകത്തിൻ്റെ സന്ദേശങ്ങൾ ഇവയെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ദരിദ്രരോടും ദുർബലരോടുമുള്ള അന്യായമായ പെരുമാറ്റം, ആത്മസംതൃപ്തി തേടുന്നതും സ്വാർത്ഥ കേന്ദ്രീകൃതവുമായ ഒരു സമൂഹത്തിന്റെ നിസ്സംഗത, യുദ്ധത്തിന്റെ ക്രൂരത എന്നിവയെല്ലാം യുവജനങ്ങൾ അവരുടെ ഹൃദയത്തിൽ ലാളിക്കുന്ന ജീവിതനിറവിന്റെ പ്രത്യാശയെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ, മനുഷ്യഹൃദയത്തെ അറിയുന്ന കർത്താവ് നമ്മുടെ അനിശ്ചിതത്വത്തിൽ നമ്മെ കൈവിടുന്നില്ല. *L'OSSERVATORE ROMANO* പ്രതിമാസ മലയാളം പതിപ്പ്, vol. 1 issue No. 04 Page no. P.36-37.


*"ഓരോ ദൈവവിളിയും പ്രത്യാശയുടെയും ഉപവിയുടെയും സ്നേഹത്തിന്റെയും ശുശ്രൂഷയാകാനുള്ള ഉൾപ്രേരണയാണ്, അല്ലാതെ അത് സ്വയം ഉയർത്തിക്കാട്ടാനുള്ള ഒരു മാർഗ്ഗമല്ല"* യേശുവിൻ്റെ വാക്കുകൾ നാം ശ്രവിക്കുമ്പോഴെല്ലാം നമ്മുടെ ഹൃദയം ഉള്ളിൽ ജ്വലിക്കാറുണ്ട് (cf. ലൂക്കാ 24:32), നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിക്കണമെന്ന അഭിലാഷം അനുഭവിക്കാറുമുണ്ട്. സ്വാഭാവികമായും, അവിടുന്ന് നമ്മെ ആദ്യം സ്നേഹിച്ച, സ്നേഹം കണ്ടെത്താനാകുന്ന ഏറ്റവും നല്ല ജീവിതപാത നാം അന്വേഷിക്കേണ്ടതുണ്ട്. ഒരിക്കൽ ഹൃദയത്തിൻ്റെ ആഴങ്ങളിൽ ഉണർന്നുവന്ന എല്ലാ ദൈവവിളിയും പ്രത്യാശയുടേയും ഉപവിയുടേയും പ്രകാശനമായും സ്നേഹത്തിനും ശുശ്രൂഷയ്ക്കുമുള്ള ഉൾപ്രേരണയായും മാറുന്നു. അല്ലാതെ അത് സ്വയം ഉയർത്തിക്കാട്ടാനുള്ള ഒരു മാർഗ്ഗമല്ല. ഓരോ മനുഷ്യന്റേയും സന്തോഷത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ ദൈവവിളിയും പ്രത്യാശയും ഒത്തുചേർന്നുപോകുന്നു. എല്ലാവരേയും, മറ്റുള്ളവർക്ക് ജീവൻ നൽകാൻ വേണ്ടി ദൈവം പേരുചൊല്ലി വിളിച്ചിരിക്കുകയാണ്. *L'OSSERVATORE ROMANO* പ്രതിമാസ മലയാളം പതിപ്പ്, vol. 1 issue No. 04 Page no. P.37.


*YouTube Removes AI-Generated Channel Falsely Attributing Sermons to Pope Leo XIV* YouTube has shut down a channel that falsely presented AI-generated sermons as messages from Pope Leo XIV. The channel, named "Sermons of Pope Leo XIV," had amassed nearly 18,000 subscribers and close to a million views before its removal on May 21. It featured 26 videos with AI-generated text voiced to sound like the newly elected pope, though none were authentic Vatican statements. Despite YouTube labeling the content as AI-generated, many viewers mistakenly believed the sermons were genuine. The platform took action, citing violations of policies against spam, deception, and scams. Additional channels operated by the same creator were also removed, and YouTube emphasized that attempts to evade bans would be met with further enforcement. The incident highlights the growing challenge of AI-generated misinformation, particularly when deepfakes impersonate religious or authority figures.
