Catholic News🕊️🕊️🕊️🇻🇦
Catholic News🕊️🕊️🕊️🇻🇦
February 14, 2025 at 04:11 AM
*"മറിയം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പാതയാണ്"* മറിയം മനുഷ്യരാശിക്ക് വഴികാട്ടിയാണ്. അവൾ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വഴിയാണ്, അവളിലൂടെ നിത്യതയും ചരിത്രവും ഒന്നിക്കുന്നു. അവൾ നിർമ്മലമാതാവാണ്, ദൈവത്തിന്റെ അനന്തമായ സമയത്തെ നമ്മുടെ പരിമിതമായ ജീവിതത്തിലേക്കു കൊണ്ടുവന്നവളാണ്. മാതാവുള്ളിടത്ത് കലഹങ്ങൾ നിലനിൽക്കില്ല, ഭയം വിജയിക്കില്ല. അവളുടെ മാതൃനിർവിശേഷമായ കരങ്ങൾ നമ്മുടെ ജീവിതങ്ങളെ പരിലാളിക്കുന്നു, ഉണ്ണിയേശുവിനെ പുൽത്തൊട്ടിയിൽ സംര ക്ഷിച്ചതുപോലെ അവളുടെ മേലങ്കി നമ്മെ സംരക്ഷിക്കുന്നു. (Cardinal Rolandas Makrickas) L'OSSERVATORE ROMANO, പ്രതിമാസ മലയാളം പതിപ്പ്, vol. 1 issue No. 01 Page no. 15.
❤️ 2

Comments