Catholic News🕊️🕊️🕊️🇻🇦
Catholic News🕊️🕊️🕊️🇻🇦
February 15, 2025 at 04:29 AM
*"യേശുക്രിസ്തുവിലുള്ള വീണ്ടടുപ്പിന്റെ ദാനത്തോടുള്ള ശരിയായ പ്രതികരണമാണ് ആനന്ദം"* യേശുക്രിസ്തുവിലുള്ള വീണ്ടടുപ്പിന്റെ ദാനത്തോടുള്ള ശരിയായ പ്രതികരണമാണ് ആനന്ദം. അത് സഭയും ദൈവജനവും ഈ കാലഘട്ടത്തിൽ അനുഭവിക്കുന്ന അനുഭവങ്ങളെ ഒന്നിക്കുന്നു. ക്രിസ്‌തുമസ് കാലത്തെ ആനന്ദം ഈ വർഷം ജൂബിലിയോടൊപ്പമുണ്ട്, ജനങ്ങൾ എടുക്കുന്ന എല്ലാ ചുവടുകൾക്കും ക്ഷമ എന്ന നക്ഷത്രം വഴികാട്ടിയാകുന്ന ഒരു യാത്രയാണിത്. ക്രിസ്തു തന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ തുറന്ന രക്ഷാമാർഗ്ഗത്തെ സൂചിപ്പിക്കുകയും ദൈവവുമായും പരസ്പ‌രവും അനുരഞ്ജനത്തിലേർപ്പെടാൻ സഭയിലെ എല്ലാ അംഗങ്ങളെയും ക്ഷണിക്കുകയും ചെയ്യുന്നു എന്നതാണ് വിശുദ്ധകവാടo തുറക്കൽ അർത്ഥമാക്കുന്നത്. (Cardinal James Harvey) *L'OSSERVATORE ROMANO* പ്രതിമാസ മലയാളം പതിപ്പ്, vol. 1 Issue No. 01 Page no. 17.
🙏 1

Comments