Catholic News🕊️🕊️🕊️🇻🇦
Catholic News🕊️🕊️🕊️🇻🇦
February 21, 2025 at 04:17 AM
*"എളിമ ശീലിക്കുന്നതിനുള്ള മാർഗമാണ് കുറവുകൾ അംഗീകരിക്കുക"* ഒരു എളിയ മനുഷ്യന് എന്തെങ്കിലും തിന്മ സംഭവിക്കുമ്പോൾ, അയാൾ ഉടൻതന്നെ ഉള്ളിലേക്ക് നോക്കുകയും താൻ അത് അർഹിക്കുന്നുവെന്ന് വിധിക്കുകയും ചെയ്യും. മറ്റുള്ളവരെ പഴിക്കാനോ നിന്ദിക്കാനോ അയാൾ സ്വയം ശ്രമിക്കില്ല. ഒരു കോലാഹലവുമില്ലാതെ, മുറുമുറുപ്പു കൂടാതെ, ഈ കഷ്‌ടപ്പാടുകൾ എല്ലാം പ്രശാന്തതയിൽ അദ്ദേഹം സഹിക്കും. എളിമ തന്നെത്തന്നെയോ മറ്റൊരാളെയോ ബുദ്ധിമുട്ടിക്കുന്നില്ല. *L'OSSERVATORE ROMANO* പ്രതിമാസ മലയാളം പതിപ്പ്, vol. 1, issue No. 01 Page no. 23.

Comments