
Catholic News🕊️🕊️🕊️🇻🇦
February 22, 2025 at 05:34 AM
*"എളിമ തന്നെത്തന്നെയോ മറ്റുള്ളവരെയോ ബുദ്ധിമുട്ടിക്കുന്നില്ല"*
സംശയത്തിൽ നിന്നും അവിശ്വാസത്തിൽ നിന്നും മോചിതരായി, ഹൃദയങ്ങളെ ബന്ധിപ്പിക്കാൻ കഴിയുന്ന ദൈവത്തിന് ഇടം നൽകുന്നു. എല്ലാവരും ഈ പാതയിൽ മുന്നേറിയാൽ, ഒരു സമൂഹം ജനിക്കുകയും വളരുകയും ചെയ്യും; അതിൽ എല്ലാവരും പരസ്പ്‌പരം സംരക്ഷിക്കുന്നവരായി. എളിമയിലും പരസ്‌പരം സ്നേഹത്തിലും ഒരുമയിലും നടക്കും.
*L'OSSERVATORE ROMANO*
പ്രതിമാസ മലയാളം പതിപ്പ്,
vol. 1, issue No. 01
Page no. 23.
☝️
1