
Tech ലോകം ✅️
January 31, 2025 at 10:35 PM
@, #, $,*, -, ; ഇങ്ങനെയുള്ള ചിഹ്നങ്ങളെയാണ് സ്‌പെഷ്യല്‍ ക്യാരക്ടര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
https://whatsapp.com/channel/0029Va4g8Cp8F2pMtMPm8s1i
ഇനി മുതല്‍ ട്രാന്‍സാക്ഷന്‍ ഐ.ഡി.യില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളോ, 0 മുതല്‍ 9 വരെയുള്ള അക്കങ്ങളോ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് എന്‍.പി.സി.ഐ. ജനുവരി ഒമ്പതിന് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.
യു.പി.ഐ. ട്രാന്‍സാക്ഷന്‍ ഐ.ഡി.കള്‍ വ്യക്തമാക്കുന്നതിനും കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്ന് എന്‍.പി.സി.ഐ. പറയുന്നു.