
TattaMangalam
February 24, 2025 at 02:25 PM
RDSS പദ്ധതിയുടെ ഭാഗമായി 11 KV ലൈനിന്റെ പണി നടക്കുന്നതിനാൽ കെഎസ്ഇബി ചിറ്റൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണിക്കോട്, അണിക്കോട് CBC, ആര്യം പള്ളം, മന്തക്കാട്,കോസ് വേ, വാൽമുട്ടി, ഭീമത്ത് മുക്ക്, CS tower, മൂശാലി പറമ്പ്, നെഹ്റു, ഭഗവതികുളം, വടക്കത്തറ, വടക്കത്തറ പാവോടി പറയങ്കോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 25.02.2025 നു രാവിലെ 8. 15 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി തടസ്സപ്പെടുന്നതായിരിക്കും