Kerala State Disaster Management Authority
Kerala State Disaster Management Authority
February 25, 2025 at 10:54 AM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 25/02/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ഇടുക്കി* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 25/02/2025* *Time of issue 1600 hr IST (Valid for next 3 hours)* Light rainfall is likely to occur at isolated places in the *Pathanamthitta & Idukki* districts of Kerala. *IMD-KSEOC-KSDMA*

Comments