
Kerala State Disaster Management Authority
1.4K subscribers
About Kerala State Disaster Management Authority
Official WhatsApp channel of Kerala State Disaster Management Authority. Stay tuned for alerts and updates.
Similar Channels
Swipe to see more
Posts

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 08/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 08/06/2025* *Time of issue 2200 hr IST (Valid for next 3 hours)* Moderate rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places the *Pathanamthitta, Alappuzha, & Kottayam* districts; Moderate rainfall is likely at one or two places the *Thrissur, Malappuram, Kozhikode, Kannur and Kasaragod* districts of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 08.45 PM; 08/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *ആലപ്പുഴ, തൃശൂർ, പാലക്കാട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 08/06/2025* *Time of issue 2045 hr IST (Valid for next 3 hours)* Moderate rainfall with strong surface wind speed occasionally reaching reaching 40 kmph is likely at one or two places the *Alappuzha, Thrissur & Palakkad* districts of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 04.00 AM; 09/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എറണാകുളം, തൃശൂർ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 09/06/2025* *Time of issue 0400 hr IST (Valid for next 3 hours)* Moderate rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places in *Ernakulam and Thrissur* districts; Moderate rainfall is likely to occur at one or two places in the *Pathanamthitta, Alappuzha, Kottayam, Idukki, Malappuram, Kozhikode, Kannur & Kasaragod* districts of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 11.45 PM; 08/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 08/06/2025* *Time of issue 2345 hr IST (Valid for next 3 hours)* Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at isolated places in *Thiruvananthapuram* district of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 08.00 PM; 08/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 08/06/2025* *Time of issue 2000 hr IST (Valid for next 3 hours)* Moderate rainfall is likely to occur at one or two places in the *Pathanamthitta* district of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 01.00 AM; 09/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 09/06/2025* *Time of issue 0100 hr IST (Valid for next 3 hours)* Moderate rainfall is likely at isolated places in *Pathanamthitta, Alappuzha, Kottayam, Ernakulam, Idukki, Thrissur, Malappuram, Kozhikode, Kannur & Kasaragod* districts of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 09/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 09/06/2025* *Time of issue 1000 hr IST (Valid for next 3 hours)* Light rainfall is very likely to occur at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki & Ernakulam* districts of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 09/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എറണാകുളം, തൃശൂർ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 09/06/2025* *Time of issue 0700 hr IST (Valid for next 3 hours)* Moderate rainfall is likely to occur at one or two places in the *Ernakulam and Thrissur* districts of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 08.15 PM; 09/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 09/06/2025* *Time of issue 0815 hr IST (Valid for next 3 hours)* Heavy rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places the *Malappuram* district of Kerala. *IMD-KSEOC-KSDMA*

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 08/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും *കോട്ടയം, ഇടുക്കി, പാലക്കാട്* ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 08/06/2025* *Time of issue 1900 hr IST (Valid for next 3 hours)* Moderate rainfall is likely to occur at one or two places in the *Malappuram, Kozhikode, Wayanad, Kannur & Kasaragod* districts; Light rainfall is likely to occur at one or two places in the *Kottayam, Idukki & Palakkad* districts of Kerala. *IMD-KSEOC-KSDMA*