
Kerala State Disaster Management Authority
February 26, 2025 at 10:39 AM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 26/02/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 26/02/2025*
*Time of issue 1600 hr IST (Valid for next 3 hours)*
Light rainfall is likely to occur at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Kottayam & Idukki* districts of Kerala.
*IMD-KSEOC-KSDMA*