
Kerala State Disaster Management Authority
February 28, 2025 at 08:07 AM
*ഉയർന്ന താപനില മുന്നറിയിപ്പ്*
*പുറപ്പെടുവിച്ച സമയം 01.00 PM 28/02/2025*
2025 ഫെബ്രുവരി 28, മാർച്ച് 01 തീയതികളിൽ *കണ്ണൂർ* ജില്ലയിൽ ഉയർന്ന താപനില *39 °C* വരെയും *കാസറഗോഡ്* ജില്ലയിൽ ഉയർന്ന താപനില *38°C* വരെയും ; *കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, പത്തനംതിട്ട* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും *തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ* ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
*MAXIMUM TEMPERATURE WARNING*
Maximum temperatures are very likely to be around 39 ̊C in Kannur district,around 38 ̊C in Kasargod district around 37 ̊C in Kottayam, Kozhikode, Malappuram,Thrissur, Palakkad, Ernakulam, Pathanamthitta districts, around 36 ̊C inThiruvananthapuram, Kollam & Alappuzha districts (2 to 4 ̊C above normal) during 27th& 28th February 2025.
*Time of Issue 01.00 PM 28/02/2025*
*IMD-KSEOC-KSDMA*