
Kerala State Disaster Management Authority
March 1, 2025 at 08:31 AM
*ഉയർന്ന താപനില മുന്നറിയിപ്പ്*
*പുറപ്പെടുവിച്ച സമയം 01.00 PM 01/03/2025*
2025 മാർച്ച് 01, 02 തീയതികളിൽ *കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഉയർന്ന താപനില *38°C* വരെയും *കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം* ജില്ലകളിൽ ഉയർന്ന താപനില *37°C* വരെയും ; *പത്തനംതിട്ട, കോട്ടയം* ജില്ലകളിൽ ഉയർന്ന താപനില *36°C* വരെയും (സാധാരണയെക്കാൾ 2 - 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
*MAXIMUM TEMPERATURE WARNING*
Maximum temperatures are very likely to be around 38 ̊C in Kannur & Kasargod districts around 37 ̊C in Kozhikode, Malappuram, Thrissur, Palakkad & Ernakulam districts, around 36 ̊C in Pathanamthitta & Kottayam districts (2 to 3 ̊C above normal) during 1st & 2nd March 2025.
*Time of Issue 01.00 PM 01/03/2025*
*IMD-KSEOC-KSDMA*