Karshakasree
                                
                            
                            
                    
                                
                                
                                February 1, 2025 at 06:01 AM
                               
                            
                        
                            ഏക്കറിന് ഏകദേശം 440 മരങ്ങൾ (3 മീറ്റർ x 3 മീറ്റർ അകലത്തിൽ) തുടക്കത്തിൽ നട്ടാൽ ഏകദേശം 400 മരങ്ങൾ വിളവെടുപ്പു കാലത്തേക്ക് ഉറപ്പാക്കാം. ഇന്നത്തെ വിലയനുസരിച്ച് ഒരു മരത്തിന് 3,000 രൂപ എന്ന കണക്കിൽ ഏക്കറിന് 13.2 ലക്ഷം രൂപ ലഭിക്കും 
Read more at: https://www.manoramaonline.com/karshakasree/farm-management/2025/02/01/profitable-tree-farming-kerala.html