Karshakasree
521 subscribers
About Karshakasree
Karshakasree magazine is focused on agriculture, agri related news, features and other related contents. The magazine, published in Malayalam, remains a great source of knowledge and aid to the farmers in Kerala. The magazine is printed and published by Malayala Manorama Co Ltd.
Similar Channels
Swipe to see more
Posts
എല്ലാവരും ‘ഫാം ടു ഫോർക്’ എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ തങ്ങളുടേത് ‘സീഡ് ടു ഫോർക്’ എന്നാണെന്നു കാർത്തിക് Read more at: https://www.manoramaonline.com/karshakasree/features/2025/02/18/one-li-millet-delicious-millet-dishes.html
നൂറിലേറെ കിലോമീറ്റർ ദൂരത്തിൽ വയനാട്ടിലെ വനാതിർത്തികളിൽ മഴവെള്ള സംഭരണികൾ കുഴിക്കപ്പെട്ടു. അവയ്ക്കെല്ലാം ആനകൾക്കു മറികടക്കാൻ കഴിയാത്തത്ര ആഴവും വീതിയും ഉണ്ടായിരുന്നു. കുറെക്കാലത്തേക്ക് ആ പ്രദേശങ്ങളിൽ കാട്ടാനശല്യമുണ്ടായില്ല Read more at: https://www.manoramaonline.com/karshakasree/features/2025/02/18/kerala-mgnerga-elephant-control.html
കാലാവസ്ഥാവ്യതിയാനം മുതൽ ഭൂനിയമങ്ങളും ആഗോള കരാറുകളും മനുഷ്യ-വന്യ ജീവിസംഘർഷവും വരെ നീളുന്ന അസംഖ്യം ഊരാക്കുടുക്കിലാണ് ഇടുക്കിയിലെ ചെറുകിട കർഷകർ https://www.manoramaonline.com/karshakasree/farm-management/2025/02/18/idukki-farmers-facing-multiple-crises.html
അടുത്ത വിളവെടുപ്പ് വരെ വിലക്കയറ്റം തുടരുമെന്നാണ് അവിടെ നിന്നുള്ള സൂചന Read more at: https://www.manoramaonline.com/karshakasree/agri-news/2025/02/17/vietnam-pepper-price-increase.html
എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല നീർവാർച്ചയുള്ളിടമാണ് മാതളക്കൃഷിക്കു യോജ്യം. കമ്പുകൾ നട്ടും പെൻസിൽ വണ്ണമുള്ള കമ്പുകൾ പതിവച്ചും പുതിയ തൈകൾ ഉൽപാദിപ്പിക്കാം Read more at: https://www.manoramaonline.com/karshakasree/home-garden/2025/02/18/pomegranate-cultivation-guide.html
മലയാളികൾ ഫെസന്റുകളെക്കുറിച്ചു കേൾക്കുന്നതും ശ്രദ്ധിക്കുന്നതും രണ്ടു പതിറ്റാണ്ടു മുൻപ് സുനാമിനാളുകളിലാണ് Read more at: https://www.manoramaonline.com/karshakasree/pets-world/2025/02/18/pheasant-farming-kerala.html
സാമ്പത്തികബാധ്യതകൾ ലഘൂകരിക്കാൻ വിവിധ ഭാഗങ്ങളിലെ ഉൽപാദകർ കുരുമുളക് വിൽപനയ്‌ക്ക് ഇറക്കുന്നുണ്ട് Read more at: https://www.manoramaonline.com/karshakasree/agri-news/2025/02/18/high-range-climate-impact-cardamom-production.html
എംബിഎക്കാരനായ മകൻ പ്രണവ് ബെംഗളൂരുവിലെ ജോലി രാജിവച്ച് അച്ഛനോടൊപ്പം കൃഷിയിൽ പങ്കാളിയായതു കൃഷിയിലുള്ള വിശ്വാസം കൊണ്ടുതന്നെ #Karshakasree #farming #dairyfarming Read more at: https://www.manoramaonline.com/karshakasree/features/2025/02/17/kerala-lottery-winner-farming-success.html
വാഴയുടെയും പൈനാപ്പിളിന്റെയും സൂക്ഷ്‌മനന സംവിധാനമില്ലാത്ത പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനം https://www.manoramaonline.com/karshakasree/farm-management/2025/02/17/kerala-agricultural-subsidies.html