Karshakasree
February 2, 2025 at 12:10 PM
3 ദിവസങ്ങളിലായി നടത്തുന്ന മേളയിൽ ഏലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പ്രതിവിധികൾ, വന്യമൃഗശല്യം, ഭൂപ്രശ്നങ്ങൾ, കുരുമുളകുകൃഷിക്ക് ഉണർവേകാനുള്ള പുതുവഴികൾ, വിദേശയിനം പഴവർഗക്കൃഷി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും
Read more at: https://www.manoramaonline.com/karshakasree/agri-news/2025/02/02/karshaka-sabha-kattappana.html