Karshakasree
                                
                            
                            
                    
                                
                                
                                February 18, 2025 at 10:09 AM
                               
                            
                        
                            എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല നീർവാർച്ചയുള്ളിടമാണ് മാതളക്കൃഷിക്കു യോജ്യം. കമ്പുകൾ നട്ടും പെൻസിൽ വണ്ണമുള്ള കമ്പുകൾ പതിവച്ചും പുതിയ തൈകൾ ഉൽപാദിപ്പിക്കാം 
Read more at: https://www.manoramaonline.com/karshakasree/home-garden/2025/02/18/pomegranate-cultivation-guide.html