
Karshakasree
February 18, 2025 at 11:08 AM
നൂറിലേറെ കിലോമീറ്റർ ദൂരത്തിൽ വയനാട്ടിലെ വനാതിർത്തികളിൽ മഴവെള്ള സംഭരണികൾ കുഴിക്കപ്പെട്ടു. അവയ്ക്കെല്ലാം ആനകൾക്കു മറികടക്കാൻ കഴിയാത്തത്ര ആഴവും വീതിയും ഉണ്ടായിരുന്നു. കുറെക്കാലത്തേക്ക് ആ പ്രദേശങ്ങളിൽ കാട്ടാനശല്യമുണ്ടായില്ല
Read more at: https://www.manoramaonline.com/karshakasree/features/2025/02/18/kerala-mgnerga-elephant-control.html