
Karshakasree
February 28, 2025 at 05:16 AM
പുത്തൻ ആശയങ്ങൾ നടപ്പിലാക്കിയുള്ള ദീപ്തിഗിരിയുടെ വളർച്ചയിൽ നിർണായക ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം. ഇത്രയും ദീർഘകാലം ഒരു ഗ്രാമീണ ക്ഷീരസംഘത്തെ മികവോടെ നയിച്ച സെക്രട്ടറി ഒരുപക്ഷേ സംസ്ഥാനത്ത് വേറെയുണ്ടാവില്ല. പത്തു കൊല്ലം മുന്നേ അപ്രതീക്ഷിതമായി ആരോഗ്യത്തെ ബാധിച്ച അർബുദത്തെ പോലും ചികിത്സയുടെയും അതിലുപരി മനക്കരുത്തിന്റെയും ബലത്തിൽ അതിജീവിച്ചാണ് അദ്ദേഹം കർമപാതയിൽ തുടർന്നത്
https://www.manoramaonline.com/karshakasree/features/2025/02/28/kerala-dairy-cooperative-success-story.html