VM SADIQUE ALI
VM SADIQUE ALI
February 10, 2025 at 04:54 PM
ഫെബ്രുവരിയിൽ ബന്ദിപ്പൂർ ടൈഗർ റിസർവിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വന്യജീവി ക്യാമ്പിന്റെ തീയതി തീരുമാനിച്ചു. രജിസ്റ്റർ ചെയ്ത എല്ലാവരെയും ഞാൻ നേരിട്ട് വിളിച്ച് കൺഫോം ചെയ്യുന്നതായിരിക്കും.
👍 ❤️ 🤔 23

Comments