VM SADIQUE ALI
February 17, 2025 at 06:12 PM
*ബന്ദിപ്പൂർ വൈൽഡ് ലൈഫ് ക്യാമ്പ്*
ബന്ദിപ്പൂർ വൈൽഡ് ലൈഫ് ക്യാമ്പ് 25-ന് രാവിലെ 9 മണിക്ക് ആരംഭിച്ച് 26-ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കും. വി. എം സാദിഖ് അലി, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഉൾപ്പെടെ 5 റിസോഴ്‌സ് പേഴ്‌സൺ ഉണ്ടാവും.
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള ബന്ദിപ്പൂർ ടൈഗർ റിസേർവിലെ വൈകുന്നേരത്തെ സഫാരിയും, രാത്രിയിലെ താമസവും, പുള്ളിമാൻകൂട്ടം മേഞ്ഞു നടക്കുന്ന ക്യാമ്പ് സൈറ്റിലൂടെ നടത്തവും ഇതിൽ ഉൾപ്പെടും. കൂടുതൽ പറഞ്ഞു സർപ്രൈസ് കളയുന്നില്ല.
👍
🌿
4