
VM SADIQUE ALI
February 18, 2025 at 01:49 AM
*ബന്ദിപ്പൂർ വൈൽഡ് ലൈഫ് ക്യാമ്പ്*
ബന്ദിപ്പൂർ ടൈഗർ റിസർവിൽ നടക്കുന്ന വൈൽഡ്‌ലൈഫ് ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്.
Wildlife Camp at Bandipur Tiger Reserve – Registration Open!
📅 Dates: February 25 & 26, 2025
👥 Limited Seats: Only 36 participants
രജിസ്ട്രേഷൻ ഗൂഗിൾ ഫോം: https://forms.gle/LFG1cufhSJ1PtqoG6
Camp Highlights:
✅ Guided Safari through the reserve
✅ Wildlife Photography Sessions with experts
✅ Nature Walks & Talks
✅ Conservation Discussions
ബന്ദിപ്പൂർ വൈൽഡ് ലൈഫ് ക്യാമ്പ് 25-ന് രാവിലെ 9 മണിക്ക് ആരംഭിച്ച് 26-ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കും. വി. എം സാദിഖ് അലി, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഉൾപ്പെടെ 5 റിസോഴ്‌സ് പേഴ്‌സൺ ഉണ്ടാവും.
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള ബന്ദിപ്പൂർ ടൈഗർ റിസേർവിലെ വൈകുന്നേരത്തെ സഫാരിയും, രാത്രിയിലെ താമസവും, പുള്ളിമാൻകൂട്ടം മേഞ്ഞു നടക്കുന്ന ക്യാമ്പ് സൈറ്റിലൂടെ നടത്തവും ഇതിൽ ഉൾപ്പെടും. കൂടുതൽ പറഞ്ഞു സർപ്രൈസ് കളയുന്നില്ല.
NB: ക്യാമ്പ് വിവരങ്ങൾ, ഫീസ് വിവരങ്ങൾ ഗൂഗിൾ ഫോമിൽ ലഭ്യമാണ്.
👍
5