VM SADIQUE ALI
VM SADIQUE ALI
February 25, 2025 at 01:18 AM
10 വർഷം മുൻപ് നട്ട ചെറുചെടികൾ ഇന്ന് വൻമരങ്ങളായി! 🌿💚 ഇന്ന് SAFI കോളേജിൽ കയറുമ്പോൾ കണ്ട കാഴ്ചകൾ എന്റെ മനസ്സിനെ നിറച്ചു. നാം ചേർന്ന് നട്ട മരങ്ങൾ കാലത്തിന്റെ സാക്ഷിയായി വളർന്ന കഥ കാണാം. നമ്മുടെ ഭൂമിയെ സംരക്ഷിക്കാം, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാം!
❤️ 👍 💚 🌱 🩴 16

Comments