AL QALAM e-learning📚
AL QALAM e-learning📚
February 20, 2025 at 03:16 AM
السلام عليكم ورحمة الله وبركاته AL QALAM e-learning പഠിക്കുന്ന ഫീസ് നൽകാൻ പ്രയാസം ഉള്ള കുട്ടികളുടെ *JANUARY* മാസം വരെയുള്ള sponsorship *23750 രൂപ* കൂടി ആവശ്യം ഉണ്ട്. സ്പോൺസർ ചെയ്യാൻ സാധിക്കുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. എല്ലാ മാസവും സാധിക്കാത്തവർക്ക് ഒരു തവണ മാത്രം ആയും (നിങ്ങൾക്ക് സാധിക്കുന്ന എത്രയാണോ അത്ര) സ്പോൺസർ ചെയ്യാവുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങള് ചെയ്യുന്ന ഒരു ജാരിയായ സ്വദഖയായിരിക്കും ഇത്. بارك الله فيكم Contact: https://wa.me/message/IHQDZXRRWJVKF1
❤️ 1

Comments