AL QALAM e-learning📚
516 subscribers
About AL QALAM e-learning📚
*AL QALAM e-Learning 📚* Bringing Authentic Islamic & Academic Education Upon the Salafi Manhaj 🔹 Al Qalam e-Learning is an online educational platform committed to delivering knowledge based on the Qur’an and Sunnah upon the understanding of the Salaf-us-Salih. 🔹 We provide structured courses in Islamic studies and academics, ensuring a pure learning environment free from innovations (Bid'ah). 🔹 Led by qualified Salafi teachers, our courses aim to nurture minds with authentic knowledge, equipping students to excel in both Deen and Dunya. 📌 Join us to experience: ✅ Islamic & academic excellence ✅ Authentic Salafi methodology ✅ Well-structured online classes ✅ Supportive and disciplined learning 🔗 Stay Connected: 🪀https://whatsapp.com/channel/0029VaNUs2R0rGiVoehHMV1P 🌐https://t.me/Alqalamelearning 🔹 Enroll Now & Learn with Confidence Upon the Path of the Salaf! 🔹
Similar Channels
Swipe to see more
Posts
📢 *WE ARE HIRING – Female Madrasa Teachers!* AL QALAM e-learning is looking for passionate and qualified *online teachers* in the subjects of: 📘 Arabic 🕌 Islamic Studies 📖 Qur’an If you are a Salafiyyah have strong subject knowledge, good communication skills, and a heart for teaching with Islamic values – *this opportunity is for you!* ✨ *Work from home | Flexible timings | Individual sessions* ✨ *Preference for teachers with fluency in English, Malayalam, and Arabic.* 📌 *Last Date to Apply:* 16 May 2025 ✅ *Join the WhatsApp group to apply:* 👉 (LADIES ONLY) https://chat.whatsapp.com/LwWb7XHClmpFfD4WSInH4A 🟡 *Please read the poster for full requirements before joining.*
അൽ ഖലം ഇ മദ്രസ *വർദ 1 (ലെവൽ 1)* ക്ലാസ്സിലേക്ക് അഡ്മിഷൻ തുടരുന്നു. * Monday - Thursday (8 seats available ) * Saturday and Sunday (11 seats available) Join for more details https://chat.whatsapp.com/KWgODAC8VnbFqXpICyqsTK
*🌼ജന്നത്തിലേക്കുള്ള താക്കോൽ💫* 📢അൽ ഖലം ഇ-ലേണിംഗ് സംഘടിപ്പിക്കുന്ന; *2-ദിവസത്തെ ഓൺലൈൻ തൗഹീദ് വർക്ക്‌ഷോപ്പ്* (4 വയസ്സ് മുതലുള്ള കുട്ടികൾക്ക്) *💎തൗഹീദ് എന്ന ഇസ്‌ലാമിന്റെ അടിത്തറയെക്കുറിച്ച് കുട്ടികൾക്ക് ലളിതമായ രീതിയിൽ പഠിക്കാനുള്ള മനോഹരമായ അവസരം!* 🗓️ *വർക്ക്‌ഷോപ്പ് തീയതികൾ:* - മെയ് 31 & ജൂൺ 1 📅 *ദിവസങ്ങൾ:* - ശനിയും ഞായറും ⏰ *സമയക്രമം:* - *IST:* 2:45 PM - *UAE:* 1:15 PM - *KSA:* 12:15 PM *🎙️ക്ലാസ്സ് നയിക്കുന്നത്:* ഉസ്താദ് അസ്ഹർ കാഞ്ഞങ്ങാട് 🎁രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും *തൗഹീദ്:ജേർണൽ* സൗജന്യമായി ലഭിക്കുന്നതാണ്! 💳 *രജിസ്ട്രേഷൻ ഫീസ്:* ₹200/- 📞 *രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക:* https://chat.whatsapp.com/Kee2fsSwdgjF00f4tFdA4c (Ladies only) 📅 രജിസ്ട്രേഷൻ അവസാന തീയതി: *MAY 28th,2025* *🎊ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! സീറ്റുകൾ പരിമിതം!* *🪀Whatsapp Channel:* https://whatsapp.com/channel/0029VaNUs2R0rGiVoehHMV1P *🔖Telegram Channel:* https://t.me/Alqalamelearning *🌿🪩AL QALAM e-learning| Nurturing Upon Salafi Tarbiyyah*
*🪩 AL QALAM e-Learning 2025-26 📚* بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين 🌼 *السلام عليكم ورحمة الله وبركاته* 🎊 *الحمد لله الذي بنعمته تتم الصالحات* 🎊 അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹത്തോടെ *AL QALAM e-Learning* വിജയകരമായി അതിൻ്റെ *അഞ്ചാം വർഷത്തിലേക്ക്* കടക്കുകയാണ്. ان شاء الله. *ഖുർആൻ, ഇസ്ലാമിക വിഷയങ്ങൾ, അറബിക്* പഠനത്തിന് മുൻഗണന നൽകിക്കൊണ്ട്, *ഭൗതിക വിഷയങ്ങളും* ഉൾക്കൊള്ളുന്ന സമഗ്രമായ പഠനരീതി. *2025-26 ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു!* *📌അഡ്മിഷൻ ലഭ്യമായ ക്ലാസുകൾ:* ✅ *Busthaan (Pre-KG)* ✅ *Rawda 1 (LKG)* ✅ *Rawda 2 (UKG-)* ✅ *Grade 1 to Grade 4* *⚠️ 9 വയസ്സിനു മുകളിൽ ഉള്ള ആൺകുട്ടികൾക്ക് അഡ്മിഷൻ ലഭ്യമല്ല.* 📅 *ക്ലാസുകൾ ആരംഭിക്കുന്നത്: ജൂലൈ 7, 2025* ان شاء الله *📌അഡ്മിഷൻ എടുക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:* 🔹ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ. *🔹Curriculum:* - PRE-KG to UKG : Our own curriculum and textbooks. - GRADE 1 to 4 : Comprehensive curriculum. 🔹TC (Transfer Certificate) ഇപ്പോഴത്തെ സാഹചര്യത്തിൽ നൽകാൻ സാധ്യമല്ല. 🔹ഓൺലൈൻ ക്ലാസുകൾ ZOOM Meeting മുഖേന ആയിരിക്കും. 🔹റെക്കോർഡഡ് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. 🔹അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ജൂലൈ മാസത്തിന് മുമ്പ് തന്നെ അഡ്മിഷൻ ഫീസ്, പുസ്തകങ്ങൾ തുടങ്ങിയ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്ത് അറിയിക്കുന്നതാണ്. 🔹സീറ്റുകൾ പരിമിതമാണ്, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. *📂അഡ്മിഷൻ ഫോം:* [https://forms.gle/J3yFguJHAxAyacBC6] *🔖 രജിസ്ട്രേഷൻ അവസാന തിയതി: 20th APRIL 2025* ان شاء الله تعالى. وفق الله الجميع لما يحبه ويرضاه 🌼 *📲 Contact Us:* *🔖Telegram:* [https://t.me/Alqalamelearning] *📩E-mail:* [[email protected]] *🪀WhatsApp Channel:* [https://whatsapp.com/channel/0029VaNUs2R0rGiVoehHMV1P] 🌿 *🪩 AL QALAM e-Learning | Nurturing Upon Salafi Tarbiyyah*
السلام عليكم ورحمة الله وبركاته AL QALAM e-learning പഠിക്കുന്ന ഫീസ് നൽകാൻ പ്രയാസം ഉള്ള കുട്ടികളുടെ *JANUARY* മാസം വരെയുള്ള sponsorship *23750 രൂപ* കൂടി ആവശ്യം ഉണ്ട്. സ്പോൺസർ ചെയ്യാൻ സാധിക്കുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. എല്ലാ മാസവും സാധിക്കാത്തവർക്ക് ഒരു തവണ മാത്രം ആയും (നിങ്ങൾക്ക് സാധിക്കുന്ന എത്രയാണോ അത്ര) സ്പോൺസർ ചെയ്യാവുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങള് ചെയ്യുന്ന ഒരു ജാരിയായ സ്വദഖയായിരിക്കും ഇത്. بارك الله فيكم Contact: https://wa.me/message/IHQDZXRRWJVKF1