AL QALAM e-learning📚
AL QALAM e-learning📚
February 28, 2025 at 01:27 PM
*🪩 AL QALAM e-Learning 2025-26 📚* بسم الله الرحمن الرحيم الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين 🌼 *السلام عليكم ورحمة الله وبركاته* 🎊 *الحمد لله الذي بنعمته تتم الصالحات* 🎊 അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹത്തോടെ *AL QALAM e-Learning* വിജയകരമായി അതിൻ്റെ *അഞ്ചാം വർഷത്തിലേക്ക്* കടക്കുകയാണ്. ان شاء الله. *ഖുർആൻ, ഇസ്ലാമിക വിഷയങ്ങൾ, അറബിക്* പഠനത്തിന് മുൻഗണന നൽകിക്കൊണ്ട്, *ഭൗതിക വിഷയങ്ങളും* ഉൾക്കൊള്ളുന്ന സമഗ്രമായ പഠനരീതി. *2025-26 ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു!* *📌അഡ്മിഷൻ ലഭ്യമായ ക്ലാസുകൾ:* ✅ *Busthaan (Pre-KG)* ✅ *Rawda 1 (LKG)* ✅ *Rawda 2 (UKG-)* ✅ *Grade 1 to Grade 4* *⚠️ 9 വയസ്സിനു മുകളിൽ ഉള്ള ആൺകുട്ടികൾക്ക് അഡ്മിഷൻ ലഭ്യമല്ല.* 📅 *ക്ലാസുകൾ ആരംഭിക്കുന്നത്: ജൂലൈ 7, 2025* ان شاء الله *📌അഡ്മിഷൻ എടുക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:* 🔹ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ. *🔹Curriculum:* - PRE-KG to UKG : Our own curriculum and textbooks. - GRADE 1 to 4 : Comprehensive curriculum. 🔹TC (Transfer Certificate) ഇപ്പോഴത്തെ സാഹചര്യത്തിൽ നൽകാൻ സാധ്യമല്ല. 🔹ഓൺലൈൻ ക്ലാസുകൾ ZOOM Meeting മുഖേന ആയിരിക്കും. 🔹റെക്കോർഡഡ് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. 🔹അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ജൂലൈ മാസത്തിന് മുമ്പ് തന്നെ അഡ്മിഷൻ ഫീസ്, പുസ്തകങ്ങൾ തുടങ്ങിയ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്ത് അറിയിക്കുന്നതാണ്. 🔹സീറ്റുകൾ പരിമിതമാണ്, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. *📂അഡ്മിഷൻ ഫോം:* [https://forms.gle/J3yFguJHAxAyacBC6] *🔖 രജിസ്ട്രേഷൻ അവസാന തിയതി: 20th APRIL 2025* ان شاء الله تعالى. وفق الله الجميع لما يحبه ويرضاه 🌼 *📲 Contact Us:* *🔖Telegram:* [https://t.me/Alqalamelearning] *📩E-mail:* [[email protected]] *🪀WhatsApp Channel:* [https://whatsapp.com/channel/0029VaNUs2R0rGiVoehHMV1P] 🌿 *🪩 AL QALAM e-Learning | Nurturing Upon Salafi Tarbiyyah*
😮 1

Comments