
Superprimetime
February 26, 2025 at 02:54 PM
ഭരണകക്ഷിയും പ്രതിപക്ഷവും ഭായി ഭായി...... തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ഭൂ വിഷയങ്ങൾ ഉയർത്തി ഇടുക്കിയിലെ പൊതുജനത്തെ മണ്ടൻമാരാക്കാൻ ഇരുകക്ഷികളും രംഗത്ത്.... എല്ലാം ശരിയാക്കാനെത്തിയവർ സർവവും കുളമാക്കിയപ്പോഴും കൈയുംകെട്ടി നിന്ന കോൺഗ്രസും യുഡിഎഫും വീണ്ടും മോഹന വാഗ്ദാനങ്ങളുമായി കളം നിറയുന്നു... https://www.superprimetime.com/2025/02/the-land-problems-in-Idukki-are-yet-to-be-resolved.html
Join Our Whats App Channel
https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5