
നന്മ
February 25, 2025 at 07:55 AM
പ്രതി അഫാൻ വിസിറ്റിങ്ങിൽ ഗൾഫിൽ പോയിട്ട് വന്നതായിരുന്നു...
പിതാവ് നേരത്തെ ഗൾഫിൽ..
ആദ്യം വാപ്പുമ്മയെ അവൻ വകവരുത്തി..
പിന്നീട് പെൺ സുഹൃത്തിനെ...
രണ്ട് ബന്ധുക്കളെ..
അനുജനെ..
ക്യാൻസർ രോഗിയായ ഉമ്മയെയും ഗുരുതര പരിക്ക് ഏൽപ്പിച്ചു ഹോസ്പിറ്റലിൽ..
ഹാമർ കൊണ്ടു തലയ്ക്കു അടിച്ചായിരുന്നു കൊലകളൊക്കെയും അഫാൻ നടത്തിയത്..
തലക്ക് അടിയേറ്റവർ ആരും രക്ഷപ്പെടരുത് എന്ന ലക്ഷ്യത്തിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടിരുന്നു...
അവനൊരു പെൺ സുഹൃത്ത് ഉണ്ടായിരുന്നു..
2 ദിവസം മുൻപ് അവളുമായി വീട്ടിൽ വന്നു. അതിനെ ചുറ്റിപറ്റിയുള്ള സംസാരമാണോ കൊലക്ക് പ്രേരണ എന്നത് അറിവായിട്ടില്ല..
ആള് കാണാൻ സുമുഖനായ സൈലന്റ് സ്വഭാവക്കാരനാണെന്നാണ് ബന്ധു പറഞ്ഞത്..
ലഹരിയും, പ്രണയവും ഒരേ പോലെ മനുഷ്യരെ ഉന്മാദികളാക്കുന്ന സംഗതികളാണ്...
രണ്ടും തലയ്ക്കു പിടിച്ചാൽ മനുഷ്യൻ ഒരുവേള മൃഗത്തേക്കാൾ അധപ്പതിച്ചു എന്തും ചെയ്യും...
അതിന്റെ നേർ ചിത്രമാണ് അഫാൻ എന്ന 23 കാരൻ ഇന്ന് കാട്ടിയ അരും കൊലയെന്ന പരാക്രമം..
ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ ഇനിയും ഉണർന്നില്ലെങ്കിൽ ഈ നാട് തന്നെ ഉണ്ടാവില്ല...
കടപ്പാട്
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕