
CAREER TRACK
January 31, 2025 at 05:07 PM
https://youtu.be/Bz75iiWXbpY?si=ksE7S4vkJeZcGN9o
മുകളിലെ വീഡിയോ കാണുക
കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണുവിനെയാണ് വിജിലൻസ് എസ്പി എസ്. ശശിധരന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.