
CAREER TRACK
195 subscribers
About CAREER TRACK
HELP US TO HELP YOU വിവിധ ജോലികൾക്ക്, പഠന കോഴ്സ്കൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഈ ഗ്രൂപ്പിൽ നേരിട്ടും ഏജൻസി വഴിയും ഉള്ള തൊഴിലവസരങ്ങൾ, പഠന അവസരങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ്. ഗ്രൂപ്പിൽ ചേരുന്നതിനോ, ഇതിൽ പോസ്റ്റ് ചെയ്യുന്ന ജോലികൾക്ക്, കോഴ്സുകൾക്ക് യാതൊരു വിധ പണമിടപാട്കളും അഡ്മിന് ഇല്ല. ഗ്രൂപ്പിൽ ഉള്ളവർ എല്ലാവരോടും നന്നായി ഇടപഴകാൻ ശ്രദ്ധിക്കുക ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EY2lq4sVm1W4XiHde0xsAp
Similar Channels
Swipe to see more
Posts

എറണാകുളം പെരുമ്പാവൂർ വീട്ടിൽ താമസിച്ചു കൊണ്ടു ഒരു വയസ്സ് പ്രായമായ കുഞ്ഞിനെ നോക്കാനും വീട്ടുജോലിയിൽ സഹായിക്കാനും നല്ല ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താമസിച്ച് നിൽക്കാൻ കഴിയുന്ന സ്ത്രീകൾ മാത്രം വിളിക്കുക. സാലറി : 18000 +91 94002 72422 ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==

തിരുവന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ഒഴിവുകൾ. ഓഫീസ് സ്റ്റാഫ് ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ടെലികാളർ അഡ്വൈസർ ഓഫീസ് അഡ്മിൻ ഡാറ്റാ എൻട്രി സ്റ്റാഫ് കമ്പ്യൂട്ടർ ഓപ്പറേറ്റർ അക്കാഡമിക് കോർഡിനേറ്റർ കളക്ഷൻ എക്സിക്യൂട്ടീവ് സെയിൽസ് സ്റ്റാഫ് ഹൗസ്കീപ്പിങ് സ്റ്റാഫ് സെക്യൂരിറ്റി സ്റ്റാഫ് കൂടുതൽ വിവരങ്ങൾക്കായി +91 90745 18201 +91 95444 89827 ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==

Urgent Requirements for a Cake Cafe in Kollam District കൊല്ലം ജില്ലയിലെ അഞ്ചലിലും പുനലൂരിലും 1.FALOODA MAKER / DESSERT MAKER / CAFE KITCHEN STAFF ഐസ്ക്രീം ഡെസേർട്ട്കൾ ചെയ്തു എക്സ്പീരിയൻസ് വേണം 2.COUNTER / CUSTOMER CARE STAFF സാലറി 18000 നന്നായി സംസാരിക്കാൻ അറിഞ്ഞാൽ മതി. മറ്റു യോഗ്യതകൾ ഒന്നുമില്ല. 30 വയസ്സിൽ താഴെയുള്ള ലേഡീസിനാണ് അവസരം. 3.HR EXECUTIVE Experience in Recruitment must സാലറി 21000 - 25000 മുകളിൽ പറഞ്ഞ എല്ലാ ഒഴിവുകളിലേക്കും താമസവും ഭക്ഷണവും ഇവിടുന്നു തരും Call / whatsapp +91 90742 92878 Arsu Cake Studio Anchal, Punalur, Karavalur Kollam District Instagram 👇🏻 https://www.instagram.com/arsucakes?igsh=MW9ld2lkbW9pbjk3Yg== Google 👇🏻 https://g.co/kgs/VBHTJn ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==

Job Opening @ Marine Hydrocolloids (Meron®) Location: Head Office – Cochin Position: Junior Associate – Digital Marketing Salary: 15000 – 22000 Key Requirements: 1+ year experience in digital marketing Expertise in Meta Ads and Google Ads Knowledge of SEO and Google Analytics Familiarity with AI tools Passion for marketing with strong skills and creativity www.meron.com www.meronkart.com Send Resume to: [email protected] +91 95261 55846 ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==

പ്രിയ സുഹൃത്തുക്കളെ, സോഷ്യൽ മീഡിയയിൽ താരമാകാൻ നിങ്ങൾക്കും ആഗ്രഹം ഇല്ലേ നമ്മുടെ ഇടയിൽ പലർക്കും സോഷ്യൽ മീഡിയയിൽ അറിയപ്പെടാനും സ്വന്തമായി വീഡിയോകൾ ചെയ്യാനും അതിയായ ആഗ്രഹമുണ്ട്. ഏതു വിഷയത്തെ കുറിച്ച് എന്നുള്ളതായിരിക്കും പലരുടെയും ചിന്തകൾ യാത്രകൾ, ടൂറിസം സ്ഥലങ്ങൾ, ഹോട്ടലുകൾ, നാടൻ തട്ടുകടകൾ, വീട്ടിൽ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കൾ, ഭക്ഷണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും വിശേഷങ്ങൾ......etc അങ്ങനെ എന്തും സ്വന്തമായ നല്ല ഒരു അവതരണ ശൈലി ഉണ്ടാക്കുക എന്നുള്ളത് മാത്രമാണ് വേണ്ടത്. നിങ്ങളെ കേൾക്കാനും, കാണുവാനും, ഫോളോ ചെയ്യാനും എല്ലാം ആൾക്കാർ നമ്മുടെ ചുറ്റുമുണ്ട് എന്നതാണ് സത്യം. ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==

അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കുക്ക് ചെയ്യുന്നതിനുവേണ്ടി ഒരു ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട് ജോലി സമയം - രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ കോൺടാക്ട് ചെയ്യുക +91 96336 39107 ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==

കട്ടപ്പന : ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്തു കാഞ്ചിയാർ സ്വദേശിനിയെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് മങ്ങാട്ടുകോണത്തു താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് ഐറിൻ എൽസ കുര്യൻ (25) ആണു പിടിയിലായത്. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ഐറിൻ നിരവധി പേരെ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലണ്ടനിൽ നഴ്സിങ് അസിസ്റ്റന്റ്, പേഷ്യൻ്റ് കെയർ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം പലതവണയായി കാഞ്ചിയാർ പേഴുംകണ്ടം സ്വദേശിനിയിൽ നിന്നു പണം തട്ടിയെന്നാണു കേസ്. ഐറിൻ സമൂഹമാധ്യമങ്ങളിൽ നൽകിയ വ്യാജ പരസ്യം കണ്ടാണു സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്. യുവതി നിർദേശിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഇതേ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ ആളുകളിൽ നിന്ന് സ്വന്തം നഗ്ന വീഡിയോകൾ കാണിച്ചും യുവതി പണം തട്ടിയെടുത്തതായി പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഈ കേസുകളും അവർക്കെതിരെ എടുക്കാനിടയുണ്ട്. വാർത്തകൾ വാട്ട്‌സ് ആപ്പ് മെസേജ് ചെയ്യുക (009400378348) വാർത്തകൾ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക https://chat.whatsapp.com/GAGu5HVtS6E980hIqBedbl

UAE യിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ താഴെ പറയുന്നു SALES SALARY 1400 AED WAITER SALARY 1400 AED CASHIER / BILLING SALARY 1300 - 1600 AED ELECTRICIAN SALARY 1400 - 2300 AED PLUMBER SALARY 1500 - 2000 AED WELDER SALARY 1400 - 2000 AED ACCOUTANT SALARY 1800 - 2300 AED ADMIN & RECEPTIONIST SALARY 1500 - 2000 AED ACCOMMODATION PROVIDED BY COMPANY Qualification : SSLC & Above Age Limit: 20 - 45 CALL +91 99461 78230 WHAT'S APP +91 80785 78776 AKNE INFO SOLUTIONS PVT LTD City Centre Mall Round North Thrissur & Malappuram ജോലി ഒഴിവുകൾ, സേവനങ്ങൾ, പരസ്യങ്ങൾ...etc അറിയുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2 https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS വാട്ട്സ് ആപ്പ് ചാനൽ https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o ഫെയ്സ് ബുക്ക് പേജ് https://www.facebook.com/profile.php?id=61567475969249& ഇൻസ്റ്റാഗ്രാം https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==