CAREER TRACK
CAREER TRACK
February 7, 2025 at 09:31 AM
വെയർഹൗസ് മാനേജരെയും, അക്കൗണ്ടൻ്റിനെയും ആവശ്യമുണ്ട് ഞങ്ങളുടെ റിട്ടെയിൽ ഔട്ട്ലെറ്റിൻ്റെ വെയർഹൗസിലേക്ക് മാനേജരെയും, അക്കൗണ്ടൻ്റിനെയും ആവശ്യമുണ്ട് പ്രധാന ആവശ്യകതകൾ (വെയർ ഹൗസ് മാനേജർ) റീട്ടെയിൽ മേഖലയിൽ കുറഞ്ഞത് 5 - 10 വർഷത്തെ പ്രവർത്തന പരിചയവും സ്റ്റോക്ക് മാനേജ്മെൻ്റിലും, ലോജിസ്റ്റിക്കിലും (സ്റ്റോക്ക് കൈമാറ്റങ്ങൾ) പരിചയസമ്പന്നരായിരിക്കണം ബില്ലിംഗ് സോഫ്റ്റ് വെയറിലും മൈക്രോസോഫ്റ്റ് എക്സലിലും പ്രാവീണ്യം ബ്രാഞ്ചുകളെയും വെയർ ഹൗസിനേയും കോർഡിനേറ്റ് ചെയ്യുവാനുള്ള പ്രാവീണ്യം വിവിധ സ്റ്റോർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള കഴിവുണ്ടായിരിക്കണം പ്രധാന ആവശ്യകതകൾ : അക്കൗണ്ടൻ്റ് – (ലേഡീസ് സ്റ്റാഫിന് മുൻഗണന) അക്കൗണ്ട്സിൽ കുറഞ്ഞത് 5 - 10 വർഷത്തെ പ്രവർത്തന പരിചയമുണ്ടായിരിക്കണം. ജി എസ് ടി ഫയൽ ചെയ്യുവാനും, ടാലിയിലും അനുഭവ പരിചയം ഉണ്ടായിരിക്കണം പെയ്മെൻ്റ് റോളുകളിലുള്ള പരിചയ സമ്പന്നരായിരിക്കണം ബില്ലിംഗ് സോഫ്റ്റ് വെയറിലും മൈക്രോസോഫ്റ്റ് എക്സലിലും പ്രാവീണ്യം സ്ഥലം: ബാംഗ്ലൂർ ആനുകൂല്യങ്ങൾ: ആകർഷണിയമായ ശമ്പളം, കൂടാതെ ഭക്ഷണവും താമസവും ഉണ്ടായിരിക്കുന്നതാണ് റീട്ടെയിൽ മാനേജ്മെൻ്റ് മേഖലയിൽ പരിചയ സമ്പത്തുള്ളവർക്ക് താഴെ പറയുന്ന ഈ മെയിലിൽ നിങ്ങളുടെ ബയോ ഡാറ്റാ അയക്കാവുന്നതാണ് [email protected] അല്ലെങ്കിൽ +91 81975 50505 +91 99020 70215 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യുക (കോൾ ചെയ്യേണ്ടതില്ല, തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ ഞങ്ങൾ നേരിട്ട് വിളിക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന പ്രവർത്തി പരിചയം ഇല്ലാത്തവർ ദയവായി അപേക്ഷകൾ അയക്കരുത്. https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o

Comments