
CAREER TRACK
February 25, 2025 at 03:14 AM
കണ്ണൂര്‍ ജില്ല:-
കണ്ണൂർ ടൗണിലേക്ക് ഫീമെയിൽ
ഹോം നഴ്സിനെ ഉടൻ ആവശ്യമുണ്ട്
പരസ്യം മുഴുവന്‍ വായിച്ച ശേഷം താൽപര്യം ഉളളവർ മാത്രം വിളിക്കുക
BSC / GNM / ANM /PATIENT CARE / GDA (FEMALE)
പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും ശേഷം വീട്ടില്‍ തുടര്‍ ചികിത്സയിലായിരിക്കുന്ന 75 വയസ്സുള്ള അച്ഛനെ പരിചരിക്കുന്നതിന് ഒരു ഹോം നേഴ്സിനെ (സ്ത്രീ ) ഉടന്‍ ആവശ്യമുണ്ട്
രോഗി സംസാരിക്കും, എഴുന്നേറ്റ് ഇരിക്കും
ഓക്സിജന്‍ മാസ്ക്, ഡയപ്പര്‍ ചെയ്ഞ്ച്, സ്പോഞ്ച് ബാത്ത്, ട്യൂബ് ഫീഡിംഗ്, ഇഞ്ചക്ഷന്‍ എന്നിവ കൈകാര്യം ചെയ്യണം. സപ്പോര്‍ട്ട് ചെയ്യാന്‍ വീട്ടില്‍ വേറെ ആളുണ്ട്.
അച്ഛന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതി.
(നേഴ്സ് ആയിരിക്കണം. കോഴ്സ് കഴിഞ്ഞ് ഇറങ്ങിയവരായാലും മതി)
ശമ്പളം : 25000 (28 ദിവസം) + ഭക്ഷണം + താമസ സൗകര്യം
തയ്യാറുള്ളവര്‍ ഉടന്‍ വിളിക്കുക
+91 80756 31298
+91 87144 77767
+91 96050 17373
കരിയർ ട്രാക്ക്
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
വാട്ട്സ് ആപ്പ് ഗ്രൂപ്പ് 1
https://chat.whatsapp.com/EY2lq4sVm1W4XiHde0xsAp
വാട്ട്സ് ആപ്പ് ഗ്രൂപ്പ് 2
https://chat.whatsapp.com/BfVOqGTM3xCDW1MlXSBrwS
വാട്ട്സ് ആപ്പ് ചാനൽ
https://whatsapp.com/channel/0029Vad8fjR8qIzz4wrzmr0o
ടെലിഗ്രാം ഗ്രൂപ്പ്
https://t.me/+zU7blTXf1_1kNDc1
ടെലിഗ്രാം ചാനൽ
https://t.me/careertrackjobs
ഫെയ്സ് ബുക്ക് പേജ്
https://www.facebook.com/profile.php?id=61567475969249&mibextid=ZbWKwL
ഇൻസ്റ്റാഗ്രാം
https://www.instagram.com/careertrack4/profilecard/?igsh=MXVveHlqeDdzZHR5Ng==