
രാജാജിഹാൾ - IUML
February 20, 2025 at 08:14 PM
പ്രിയപ്പെട്ട ഷുക്കൂർ
നിന്നോർമകൾ മായുന്നില്ല,
നിന്റെ ഓളങ്ങളിവിടെ അടങ്ങുന്നില്ല..!
നീ നൽകിയ രക്തവും
നിന്റെ രക്ത സാക്ഷിത്വവും
വെറുതെയായില്ല..!👌
നീ ഈ ഹരിത
പ്രസ്ഥാനത്തിന് നൽകിയ
വീര്യവും ചെറുതല്ല..!
നീ പിടിച്ച കൊടിയിൽ
നേരും നന്മയും
ഉള്ളത് കൊണ്ടാകാം
നീ പോയി വർഷങ്ങൾ
കഴിഞ്ഞിട്ടും ഇന്നും
നിനക്ക് വേണ്ടി
ആയിരങ്ങളുടെ
കൈ ആകാശത്തേക്ക്
ഉയരുന്നുണ്ട് 🤲
നാഥാ നീ സ്വർഗ്ഗം നൽകണേ 🤲🥲
IUML-RajaajiHall📌💚
https://chat.whatsapp.com/Hc7FmLIHqD3AuvUdYFxE6G
https://www.instagram.com/rajaajihall/profilecard/?igsh=MXBic G5oNmdkczhsZQ==
രാജാജിഹാൾ-IUML
ചാനൽ FOLLOW 👇
❤️
1