രാജാജിഹാൾ - IUML
February 20, 2025 at 09:08 PM
ദശാബ്ദങ്ങളായി ദശലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴിലും സംരക്ഷണവും നല്‍കുന്ന സൗദി അറേബ്യ എന്ന മഹത്തായ ദേശത്തിന്റെ സ്ഥാപക ദിനാഘോഷത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു
_കൊണ്ടോട്ടി മുനിസിപ്പല്‍ ജിദ്ദ കെ എം സി സി കമ്മിറ്റി_