രാജാജിഹാൾ - IUML
രാജാജിഹാൾ - IUML
February 28, 2025 at 01:01 PM
*KMCC യുടെ റമളാന്‍ സമ്മാനം* ഒരു മില്യൻ ആളുകളെ തെറ്റുകൾ കൂടാതെ വിശുദ്ധ ഖുർആൻ പാരായണം പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ലോഞ്ചിംഗ് ചെയ്ത വൺ മില്യൺ ഖുർആൻ ലേണേഴ്സ് ക്യാമ്പയിൻ അനേകം പഠിതാക്കളിൽ വിശുദ്ധ ഖുർആന്റെ നിറവെളിച്ചം പകർന്ന് മുന്നേറുകയാണ്. ഈ ക്യാമ്പയിൻ കാലയളവിൽ തികച്ചും സൗജന്യമായി ഖുർആൻ ട്യൂട്ടർ ആപ്പ് വഴി ആർക്കും എവിടെ നിന്നും ഖുർആൻ പാരായണം സുഗമമായി പഠിക്കാം. എ ഐ ടൂളുകളുടെ സഹായത്തോടെ വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ വികസിപ്പിച്ച ഈ ഖുർആൻ ട്യൂട്ടർ ആപ്പ് നമ്മുടെ പരിചയത്തിലെ എല്ലാവരിലും എത്തട്ടെ ഇപ്പോൾ തന്നെ ഈ എഴുത്ത് സഹിതം ഉള്ള ആപ്പ് ലിങ്ക് ഷെയർ ചെയ്യുക ആപ്പ് *സൗജന്യമായി* ഡൗൺലോഡ് ചെയ്യാം www.qurantutor.ai 🔖Playstore Link: https://play.google.com/store/apps/details?id=com.bismillah.amaljariyah&hl=en-IN 🔖Appstore Link: https://apps.apple.com/us/app/qaraa-1-learn-quran/id1520521429 🎯കൂപ്പണ്‍ കോഡ്: KMCC ഈ കോഡ് ഉപയോഗിച്ച് Install ചെയ്താല്‍ ഒരു മാസം സൗജന്യമായി App use ചെയ്യാം *Bangalore KMCC*

Comments