
PALLIBHAGAM OCYM
February 6, 2025 at 03:26 PM
*തേവലക്കര പെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും പുറപ്പെട്ട തീർത്ഥാടനം സംഘത്തെ തേവലക്കര ഇടവ വികാരിയും ഇടവകാഗങ്ങളും സ്വീകരിക്കുകയും പരി. മാർ ആബോയുടെ ചിത്രം നൽകുകയും ചെയ്തു*
❤️
👍
12