Career Acumen
Career Acumen
February 21, 2025 at 04:05 AM
*KEAM 2025: കേരള മെഡിക്കൽ എൻജിനീയറിംഗ് മാർച്ച് 10 വരെ അപേക്ഷിക്കാം* https://cee.kerala.gov.in/cee/ ▪️2025-26 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്​, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക്‌ മാർച്ച് 10 വൈകീട്ട്‌ അഞ്ച്​ വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ▪️അപേക്ഷകരുടെ എസ്.എസ്.എൽ.സി, തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഫോട്ടോ, ഒപ്പ് എന്നിവ മാർച്ച് 10നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം. ▪️വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്‍ലോഡ് ചെയ്യുന്നതിന് മാർച്ച് 15 വൈകീട്ട്‌ അഞ്ചു വരെ അവസരം ഉണ്ടായിരിക്കും. ▪️അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ▪️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും മേൽപറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും നാഷനൽ ടെസ്റ്റിങ്​ ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. ▪️ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ കീമിന് സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) നടത്തുന്ന NATA 2025 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. ➖➖➖➖➖➖➖➖➖➖ *ACUMEN GLOBAL:* _Career Guidance & Counselling Centre_ Follow our whatsapp Channel https://whatsapp.com/channel/0029VaDL0sZ3LdQXcKYVlL1X For more guidance Whatsapp or Call us at +91 8714586662 +91 9895260597 ▪️Admission Guidance ▪️Career Counselling ▪️Aptitude Test ▪️Online Applications ▪️Daily Career Updates ▪️Individual Mentoring

Comments