District Collector Wayanad
May 10, 2025 at 04:11 AM
രത്നത്തിളക്കമുള്ള വിജയം ദുരന്തത്തെയും പ്രതിസന്ധികളെയും മനക്കരുത്തും സ്ഥിരോത്സാഹവും കൊണ്ട്‌ അതിജയിച്ച പ്രിയപ്പെട്ട വെള്ളാർമ്മലയിലെ മക്കൾക്ക്‌ അഭിനന്ദനങ്ങൾ. നിങ്ങൾ നേടിയ വിജയത്തിന്റെ തിളക്കം ഒളിമങ്ങാതെ നിലനിൽക്കും എന്നാളും #thewayanadmodel #strongertogether #rebuildinglives #collectorwayanad
Image from District Collector Wayanad: രത്നത്തിളക്കമുള്ള വിജയം  ദുരന്തത്തെയും പ്രതിസന്ധികളെയും മനക്കരുത്തും സ...
❤️ 👍 👏 🫂 18

Comments