District Collector Wayanad
June 6, 2025 at 06:17 PM
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരം വ്യൂ പോയിന്റ് ശുചീകരണം കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജി പൂക്കോട്- ലെ ക്യാമ്പസ്‌ ടു കമ്മ്യൂണിറ്റി ക്യാമ്പയിൻ, NSS യൂണിറ്റ് 10, സ്റ്റുഡന്റസ് യൂണിയൻ 24-25 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പൂർത്തിയാക്കി #thewayanadmodel #strongertogether #campustocommunity #thamarasserichuram #ghat #environmentday #cleaning #collectorwayanad
❤️ 👍 👏 🦋 15

Comments