District Collector Wayanad
June 7, 2025 at 03:42 AM
ബൊക്കെ ഓഫ് ബുക്സ് - ലേക്ക് ഒരു കൂട്ടം പുസ്തകങ്ങളുമായാണ് ശ്രുതിയുടെ അച്ഛൻ ശ്രീധരനും അമ്മ സരസ്വതിയും ക്യാമ്പ്‌ ഓഫീസിലെത്തിയത്… ശോഭനീയമായ ഭാവിക്കു നൽകിയ ഈ കുഞ്ഞു വല്ല്യ സമ്മാനത്തിന് ഒത്തിരി സ്നേഹം… ഗോത്ര വിഭാഗങ്ങളിലെ കുട്ടികളുടെ ഭാവി കരുത്തുറ്റതാക്കാൻ ഇനിയും ഒരുപാട് പുസ്തകങ്ങൾ സമ്മാനിച്ചു കൊണ്ട് നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളി കളാകുമല്ലോ… പുതകങ്ങളിലൂടെ അറിവിന്റെ വാതായനങ്ങൾ തുറന്നിടാം… മികച്ച ഭാവി നമുക്കൊരുമിച്ച് കെട്ടിപ്പടുക്കാം… “One Book, Bright Future” (സന്ദർശകരിൽ നിന്നും, പൊതു പരിപാടികളിൽ നിന്നും ധാരാളം മൊമെന്റോ, ബൊക്കെ, പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ പൂക്കൾ തുടങ്ങിയവ സ്നേഹോപഹാരങ്ങളായി ലഭിക്കാറുണ്ട്. ഇതിനു പകരം, ഒരു നല്ല പുസ്തകമാണെങ്കിൽ, ഇങ്ങനെ ലഭിക്കുന്നവ സാമൂഹ്യ പഠന മുറികളിലെ (Community Learning Centre) ഗ്രന്ഥശാലകളിലേക്ക് സംഭാവന ചെയ്‌ത്, ഗോത്രവിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു കരുത്ത് പകരുന്ന പദ്ധതിയാണ് *"Bouquet of Books"*) #thewayanadmodel #strongertogether #bouquetofbooks #communitylearning #collectorwayanad
Image from District Collector Wayanad: ബൊക്കെ ഓഫ് ബുക്സ് - ലേക്ക് ഒരു കൂട്ടം പുസ്തകങ്ങളുമായാണ് ശ്രുതിയുടെ അച്...
❤️ 👍 🙏 🤝 10

Comments