District Collector Wayanad
June 7, 2025 at 04:26 AM
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 18004251125 എന്ന നമ്പറിലോ, https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടലിലോ രജിസ്റ്റർ ചെയ്യാം. വെബ് പോർട്ടൽ വഴി ഫോട്ടോയും വീഡിയോയും ഉൾപ്പടെ പരാതി രജിസ്റ്റർ ചെയ്യാം. പരാതിയിൻമേൽ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാൻ സാധിക്കും

👍
❤️
🔥
🙏
🥰
9