District Collector Wayanad
June 7, 2025 at 09:49 AM
*പ്രവേശനം ആരംഭിച്ചു* മീനങ്ങാടി ഗവ കൊമേഴ്സ്യല്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ `ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ്` കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം www.polyadmission.org/gci മുഖേന അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭിക്കും. ഫോണ്‍- 8547020190, 9745387360
👍 ❤️ 🕉 8

Comments